Programmes

ക്വുർആൻ സമ്മേളനം

When: Friday, 6 November 2026 at 6:45 pm

Where: Halat Bu Maher Hall, Hidd

മനുഷ്യകുലത്തിനാകമാനം വെളിച്ചമായ വിശുദ്ധ ഗ്രന്ഥം... ✨

ഇരുൾമൂടിയൊരു ജനതയ്ക്കുമേൽ വെളിച്ചമായ പരിശുദ്ധ ഗ്രന്ഥം ✨

അടിമക്കും അവകാശങ്ങളുണ്ടെന്ന് പ്രഖ്യാപിച്ച അന്യൂനമായ ഗ്രന്ഥം ✨

സ്ത്രീത്വം എന്നത് ജീവനോടെ കുഴിച്ച് മൂടേണ്ട ഒന്നല്ലെന്ന് ഉറക്കെ പറഞ്ഞ അമൂല്യ ഗ്രന്ഥം ✨

അതെ,
ഈ ഏറ്റവും വലിയ സത്യത്തെ അടുത്തറിയാൻ

Free entry. Register online on this page.