Programmes

സൂഫിസം അകവും പുറവും

When: Thursday, 15 October 2026 at 7:00 pm

Where: Al Hedaya Hall, Hidd

Speakers: VASEEM AHMED ALHIKAMI, SAYED MUHAMMED HAMRAZ, MUHAMMAD SALIH

സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും ലേബലിൽ വിശ്വാസത്തിൽ വിഷം ചേർത്ത് വിശ്വാസികളുടെ ഈമാൻ കവർന്നെടുക്കുന്ന സൂഫി ആചാര്യന്മാരെ കുറിച്ച് കൂടുതൽറിയുവാൻ അൽ ഹിദായ മലയാളം വിങ് അവസരമൊരുക്കുന്നു. എല്ലാവരെയും സഹൃദയം ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

Free entry — everyone is welcome.